E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:45 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗള്‍ഫുഡ് പ്രദര്‍ശനത്തിന് ദുബായില്‍ തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മേഖലയ്ക്ക് പുതിയ രുചിക്കൂട്ടുകള്‍ സമ്മാനിക്കുന്ന ഗള്‍ഫുഡ് പ്രദര്‍ശനത്തിന് ദുബായില്‍ തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളയില്‍ 120 രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം കമ്പനികളാണ് അണിനിരക്കുന്നത്. യുഎഇ ധനകാര്യ മന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു 

ലോകത്തിന്‍റെ രുചിപ്പെരുമകളാണ് ഭക്ഷണ പ്രേമികളെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലേക്ക് ആകര്‍ഷിക്കുന്നത്. ഐസ്ക്രീം, ചോക്്ലേറ്റ്, വിവിധ തരം പാനീയങ്ങള്‍ തുടങ്ങി കൊതിപിടിപ്പിക്കുന്ന മണവും രസമുകളുങ്ങളെ തൊട്ടുണര്‍ത്തുന്ന ഉല്‍പന്നങ്ങളും ആരെയും ആകര്‍ഷിക്കും. ഓരോ ദേശത്തിന്‍റെയും തനതു ഭക്ഷണ വിഭവം രുചിക്കാനും അവസരമുണ്ട്. രുചിയും മണവും കൂട്ടുന്ന ഉല്‍പന്നങ്ങളും അവ എളുപ്പത്തിലും വ്യാവസായിക അടിസ്ഥാനത്തിലും ഉണ്ടാക്കാവുന്ന യന്ത്ര സാമഗ്രികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹലാല്‍ ഭക്ഷണങ്ങള്‍ക്ക് പ്രത്യേക വിഭാഗം ഒരുക്കിയിട്ടുണ്ട്. അറബ്, ഇംഗ്ലീഷ്, ടര്‍ക്കിഷ് എന്നിങ്ങനെ വ്യത്യസ്ഥ വിഭാഗങ്ങളാക്കി തിരിച്ചാണ് ഭക്ഷ്യമേള.

 യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുന്നോട്ടുവെച്ച ഫുഡ് ബാങ്ക് സന്ദേശവുമായി മുനിസിപ്പാലിറ്റിയുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് ഏഴു വരെ പ്രവേശനം. അഞ്ചു ദിവസത്തെ മേള മാര്‍ച്ച് രണ്ടിന് സമാപിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :