E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 18 2021 12:14 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ സഹകരണത്തിനുള്ള വഴി തെളിയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ സഹകരണത്തിനുള്ള വഴി തെളിയുന്നു. കുവൈത്തിന്‍റെ നേതൃത്വത്തിലാണ് ഇറാനുമായുള്ള സഹകരണ ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുന്നത്. 

ഗള്‍ഫ് രാജ്യങ്ങളും ഇറാനും കൈകോര്‍ക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കി കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയ്ക്ക് നല്‍കിയ കത്താണ് തന്ത്രപ്രധാന സഹകരണ ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്നത്. കുവൈത്ത് വിദേശകാര്യമന്ത്രി ടെഹ്റാനില്‍ നേരിട്ടെത്തിയാണ് ഇറാന്‍ പ്രസിഡന്‍റിന് കത്ത് കൈമാറിയത്. കത്തിനെ ഇറാന്‍ സ്വാഗതം ചെയ്തതായും ഇറാന്‍റെ ഭാഗത്തു നിന്നു ഉടന്‍ അനുകൂല പ്രതികരണം ഉണ്ടാകുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇറാന്‍റെ ഭാഗത്തുനിന്നുള്ള തുടര്‍ നടപടി ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ പുതിയ തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇറാനുമായി സഹകരണത്തിന്‍റെ വാതില്‍ തുറന്നിടുന്പോള്‍ തന്നെ നാറ്റോയുടെ കീഴില്‍ ഇസ്തംബൂള്‍ കോഓപ്പറേഷന്‍ ഇനീഷിയേറ്റിവ് ഓഫീസ് കുവൈത്തില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും മുന്നോട്ട് പോവുകയാണ്. കുൈത്തിന്‍റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയില്‍ നാറ്റോയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും പുതിയ ഓഫീസ് സഹായകരമാകും. സൗദിയും ഒമാനും ഉള്‍പ്പെടെ ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ഈ സംവിധാനവുമായി സഹകരിക്കുമെന്നാണ് കരുതുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :