E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കൊടും തണുപ്പിന്‍റെ പിടിയിലമര്‍ന്ന് ഗള്‍ഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊടും തണുപ്പിന്‍റെ പിടിയിലമര്‍ന്ന് ഗള്‍ഫ്. തണുപ്പിനൊപ്പം മഴയും ശക്തമായ കാറ്റുമെത്തിയതോടെ ജനജീവിതം ദുസഹമായി. യുഎഇയുടെ പലഭാഗത്തും താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി. 

ഇറാന്‍ തീരത്തോട് ചേര്‍ന്ന് കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ഗള്‍ഫില്‍ അപ്രതീക്ഷിതമായി കാലാവസ്ഥ മാറി മറിഞ്ഞത്. യുഎഇയില്‍ ഉടനീളം താപനില പതിനഞ്ച് ഡിഗ്രിയ്ക്കും താഴെയെത്തി. ജബല്‍ ജെയ്സ് ഉള്‍പ്പെടെയുള്ള പര്‍വതമേഖലയില്‍ അന്തരീക്ഷ ഊഷ്മാവ് മൈനസ് രണ്ട് ഡിഗ്രി സെല്‍സ്യസായി. പര്‍വത പ്രദേശങ്ങളില്‍ പത്തു സെന്‍റീമീറ്റര്‍ കനത്തില്‍ വരെ മഞ്ഞു വീഴ്ചയുണ്ടായി. സന്ദര്‍ശക പ്രവാഹം വര്‍ധിച്ചതിനെ തുടര്‍ന്ന് ജബല്‍ ജെയ്സിനു മുകളിലേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചു. കനത്ത കാറ്റും തണുപ്പും മൂലം ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു. 

മൂടല്‍ മഞ്ഞും പൊടിക്കാറ്റും വാഹന ഗതാഗതം ദുഷ്കരമാക്കി. ഷെയ്ഖ് സായിദ് റോഡില്‍ കനത്ത കാറ്റില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് സമീപത്തെ ഹോട്ടലിന്‍റെ മുന്‍വശം തകര്‍ന്നു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയായി. ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഖത്തറില്‍ പതിനഞ്ച് ഡിഗ്രിയില്‍ താഴെയാണ് അന്തരീക്ഷ താപനില. പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. രണ്ടു ദിവസത്തേക്കു കൂടി തണുപ്പും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :