E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലയാള സിനിമകൾക്ക് ഗൾഫിലെ തിയേറ്റുറകളിൽ മികച്ച പ്രതികരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാള ചിത്രങ്ങളുടെ നല്ല കാലമാണ് ഇപ്പോൾ ഗൾഫിലെ തിയേറ്റുറകളിൽ. മൂന്നു മലയാള സിനിമകളാണ് ഇപ്പോൾ ഒരേസമയം ഗൾഫ് മേഖലയിലെ വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. 

ഗൾഫിലെ സമീപകാല സിനിമാ ചരിത്രത്തിൽ ആദ്യമായാണ് മൂന്നു മലയാള സിനിമകൾ ഒരേസമയം പ്രദർശനത്തിനെത്തുന്നത്. ദുൽഖ സൽമാൻ നായകനായ ജോമോൻറെ സുവിശേഷം ആണ് ആദ്യമെത്തിയത്. ഈ വാരാന്ത്യത്തിൽ ഇസ്രയും മുന്തിരിവള്ളികൾ പൂക്കുന്പോളും എത്തി. സാധാരണ ഗതിയിൽ കേരളത്തിൽ സിനിമ റിലീസായി രണ്ടും മൂന്നും ആഴ്ചകൾ പിന്നിട്ട ശേഷം മാത്രമാണ് ഗൾഫിലെ തിയേറ്ററുകളിൽ മലയാള സിനിമകൾ എത്താറ്. എന്നാൽ ഇക്കുറി കേരളത്തിൽ റിലീസായി പിറ്റേ ആഴ്ച തന്നെ സിനിമകൾ ഗൾഫിലുമെത്തി 

വാരാന്ത്യത്തിൽ മികച്ച പ്രതികരണമാണ് മലയാള സിനിമകൾക്ക് ലഭിക്കുന്നത്. മൾട്ടിപ്ലക്സുകളിൽ മിക്ക പ്രദർശനങ്ങൾക്കും മുൻകൂട്ടി ടിക്കറ്റുകൾ വിറ്റു പോയിക്കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :