E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 03:56 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബിയിൽ വാഹനാപകടത്തിൽ നാലു മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

accident-uae
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബിയിലുണ്ടായ വാഹന അപകടത്തിൽ നാല് പേർ മരിച്ചു. പശ്ചിമപ്രദേശത്തെ ഹബ് ശാൻ റോഡിൽ പിക്കപ്പ് വാൻ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് ഏഷ്യൻ രാജ്യക്കാരും ഒരു സൊമാലിയൻ പൗരനുമാണ് മരിച്ചത്. ഗതാഗത നിയമം പാലിക്കാതെ ഓടിച്ച പിക്കപ്പ് വാൻ എതിരെവന്ന ട്രക്കുമായി കൂട്ടി ഇടിക്കുകയാണു ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളെ മദീന സായിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അബുദാബി ട്രാഫിക് ഡിപ്പാർട്ട്മെന്റ് അത്യാഹിത വിഭാഗം തലവൻ ലഫ്. കേണൽ സുഹൈൽ സബാഹ് അൽ മസ്‌റൂഇ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :