E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:48 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വത്തിൻറെ രുചി സമ്മാനിച്ച് നാടൻ ഭക്ഷണമേള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വത്തിൻറെ രുചി സമ്മാനിച്ച് നാടൻ ഭക്ഷണമേള. ഷാർജയിലെയും അജ്മാനിലെയും നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലാണ് ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. 

മലയാളികളുടെ രസമുകുളങ്ങൾ മറന്നു തുടങ്ങിയ പഴയരുചികളുടെ ഉൽസവമാണ് ഈ ഭക്ഷ്യമേള. നാട്ടിൻ പുറങ്ങളിലെ പഴയ ചായക്കടകളിൽ നിന്നും തട്ടുകടളിൽ നിന്നുമൊക്കെ ഭക്ഷണം കഴിക്കുന്ന അനുഭവം കൂടി ഈ ഭക്ഷ്യമേള സമ്മാനിക്കുന്നു, 

ഖൽബും കരളും, വഞ്ചിക്കാരൻ കല്ലുമ്മക്കായ, പൂർണചന്ദ്രൻ ഞണ്ട് നിറച്ചത് അങ്ങനെ രസകരമായ പേരുകളിലാണ് വിഭവങ്ങളൊരുക്കിയിരിക്കുന്നത്. മലയാളികൾ മാത്രമല്ല വിദേശികളും കേരളത്തിൻറെ തനതു രുചി ആസ്വദിക്കാൻ ഇവിടെയെത്തുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :