E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 16 2021 07:41 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായില്‍ ഭക്ഷണ ബാങ്ക് പദ്ധതിക്ക് തുടക്കമാവുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാന്ത്വനത്തിന്‍റെയും കാരുണ്യത്തിന്‍റെയും തണലേകി ദുബായില്‍ ഭക്ഷണ ബാങ്ക് പദ്ധതിക്ക് തുടക്കമാവുന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ഥാനാരോഹണ വാര്‍ഷികാഘോഷം പുണ്യപ്രവര്‍ത്തിക്കായി ഒഴിവാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. 

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച നന്മയുടെ വര്‍ഷം പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്. ഹോട്ടലുകള്‍, ഭക്ഷ്യോല്‍പന്ന ഫാക്ടറികള്‍, കൃഷി സ്ഥലങ്ങള്‍, സംഘടനകള്‍, വൊളന്‍റിയര്‍മാര്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി യാഥാര്‍ഥ്യമാക്കും. ഭക്ഷ്യോല്‍പന്നങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ആഘോഷങ്ങളിലും ഹോട്ടലുകളിലും മിച്ചം വരുന്ന ഭക്ഷണം കേടുകൂടാതെ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന പദ്ധതിയും ഇതില്‍ ഉള്‍പെടും. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ പേരില്‍ നടപ്പാക്കിവരുന്ന സായിദ് അല്‍ ഖൈര്‍ പദ്ധതിയുമായി സഹകരിക്കും. ഭക്ഷ്യോല്‍പന്നങ്ങളുടെ വില കുറയ്ക്കാനും ഇതിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇങ്ങനെ വര്‍ഷത്തില്‍ 1300 കോടി ദിര്‍ഹം ലാഭിക്കാമെന്നും കണക്കുകൂട്ടുന്നു. തുടക്കത്തില്‍ ദുബായില്‍ ആരംഭിക്കുന്ന പ്രവര്‍ത്തനം പിന്നീട് രാജ്യമൊട്ടുക്കും വ്യാപിപ്പിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുണ്യപ്രവര്‍ത്തിയില്‍ പങ്കാളികളാകാം. രാജ്യാന്തര ജീവകാരുണ്യ സംഘടനകളുടെ സഹകരണത്തോടെ രാജ്യത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :