E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 09:30 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാർജയിൽ 3 ഇന്ത്യക്കാർ മരിച്ചത് വിഷവാതകം ശ്വസിച്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharjah-26
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സജ വ്യവസായ മേഖലയിൽ ഡീസല്‍ ടാങ്കില്‍ ​ വീണ് ​മൂന്ന് ഇന്ത്യക്കാര്‍ മരിക്കാനിടയായത് വിഷവാതകം ശ്വസിച്ചാണെന്ന് പൊലീസ്. കാലിയായ ഡീസല്‍ ടാങ്ക് വൃത്തിയാക്കാനിറങ്ങിയവരാണ് ദുരന്തത്തില്‍പെട്ടത്. ​

​കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പഞ്ചാബ് സ്വദേശികളായ കിഷൻ സിങ്, ഉജേന്ദ്ര സിങ്, മോഹൻസിങ് എന്നിവരാണ് മരിച്ചത്. ​ടാങ്കിലിറങ്ങി അവശരായ കിഷന്‍ സിങിനെയും ഉജേന്ദ്ര സിങിനെയും വലിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഹന്‍സിങും വീണത്. മൂന്നു മീറ്റര്‍ ഉയരവും എട്ടു മീറ്റര്‍ വീതിയുമുള്ള ഇരുമ്പ് ടാങ്കിനകത്ത് മൂവരെയും മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും വിഷവാതകം ഉള്ളില്‍ചെന്നാണ് മരണമെന്നും പൊലീസ് വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :