E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 05:14 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൂക്ഷിക്കുക; ഈ മരുന്നു യുഎഇയിലേക്കു കൊണ്ടുവരരുത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

flumox
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാക്ടീരിയല്‍ ഇന്‍ഫെക്ഷന് ഉപയോഗിക്കുന്ന 'ഫ്ളമോക്‌സ്' എന്ന മരുന്ന് യുഎഇയിലേക്കു കൊണ്ടുവരരുതെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി. ഇൗ മരുന്നു യുഎഇയില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇതു കൊണ്ടുവരുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും അറിയിപ്പില്‍ പറയുന്നു. ഈജിപ്ഷ്യന്‍ കമ്പനി നിര്‍മിക്കുന്ന 'ഫ്ളമോക്‌സ്' വില്‍ക്കാന്‍ യുഎഇ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമിരി അറിയിച്ചു. ഈ മരുന്നു വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ 80011111 എന്ന ടോള്‍ ഫ്രീ നമ്പറിരിലോ ആരോഗ്യ മന്ത്രാലയത്തെയോ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരുന്നുകള്‍ സംബന്ധിച്ച വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ഭയവും തെറ്റിദ്ധാരണയും വളര്‍ത്തുന്ന തരത്തിലുള്ള വിഡിയോകള്‍ ഷെയര്‍ ചെയ്താല്‍ നടപടിയുണ്ടാകും.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :