E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:30 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ പുനഃക്രമീകരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ പുനഃക്രമീകരിച്ചു. മണിക്കൂറിൽ പത്തു കിലോമീറ്റർ അധികം ഓടിക്കുന്ന ഡ്രൈവർക്ക് നൂറ് ദിര്‍ഹം അധികം പിഴ ലഭിക്കും. 

അതത് റോഡുകളിലെ പരമാവധി വേഗ പരിധിയെക്കാള്‍ അധികമാകുന്ന ഓരോ പത്ത് കിലോമീറ്റർ വേഗത്തിനും നൂറു ദിർഹം വീതം പിഴ ചുമത്താനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഉദാഹരണത്തിന് മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗം നിശ്ചയിച്ച റോഡിൽ പരമാവധി 80 കിലോമീറ്റര്‍ വരെ വേഗത്തിൽ വാഹനം ഓടിക്കാം. വേഗപരിധി 81 ആയാൽ 620 ദിർഹം പിഴ അടയ്ക്കേണ്ടിവരും. വേഗം 91 കിലോമീറ്റര്‍ എത്തിയാൽ പിഴ 720 ആയി ഉയരും. 

ഇതേ റോഡിൽ മണിക്കൂറിൽ 120 ആയാൽ പിഴ 1020 ദിർഹം ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് പുതിയ ട്രാഫിക് നിയമം അല്ലെന്നും നിലവിലെ നിയമം കര്‍ശനമാക്കുകയാണെന്നും ട്രാഫിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹയ്യർ അൽ മസ്‌റൂഇ അറിയിച്ചു. 2008 ലെ ട്രാഫിക് നിയമം അനുസരിച്ചുള്ള പിഴ ക്രമീകരണം മാത്രമാണിതെന്നും വ്യക്തമാക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :