E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 11:23 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മസ്‌കത്തിൽ ആരോഗ്യ സുരക്ഷ നല്‍കാത്ത കമ്പനികള്‍ക്ക് പിഴ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-muscut
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ജോലി സമയം തൊഴിലാളികള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കാത്ത കമ്പനികള്‍ക്കെതിരെ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നടപടി. 19 കമ്പനികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ചില കമ്പനികള്‍ക്ക് പിഴ ലഭിച്ചപ്പോള്‍ ബാക്കിയുള്ള കമ്പനി ഉടമകള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചതായി മന്ത്രാലയം ട്വീറ്ററില്‍ വ്യക്തമാക്കി.

1,328 ഫീല്‍ഡ് സന്ദര്‍ശനങ്ങളാണ് കഴിഞ്ഞ വര്‍ഷം മന്ത്രാലയം നടത്തിയത്. ഒമാന്‍ തൊഴില്‍ നിയമം ആര്‍ട്ടിക്ക്ള്‍ (87) പ്രകാരം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തൊഴിലാളിക്ക് സംഭവിക്കുന്ന ശാരീരിക പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ കമ്പനി അധികൃതര്‍ ഉത്തരവാദികളാണ്. അത്യാഹിതങ്ങളില്‍ അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കുന്നതിനും കമ്പനികള്‍ തയാറാകണമെന്ന നിയമം നിര്‍ദേശിക്കുന്നു.

അതേസമയം, മാനവവിഭവ ശേഷി മന്ത്രാലയം തൊഴില്‍ സ്ഥലങ്ങളില്‍ നടത്തുന്ന പരിശോധന വര്‍ധിപ്പിക്കണമെന്ന് ട്രേഡ് യൂനിയന്‍ നേതാവ് മുഹമ്മദ് ഫര്‍ജി പറഞ്ഞു. ഉള്‍ പ്രദേശങ്ങളിലെ തൊഴിലിടങ്ങളിലാണ് കൂടുതല്‍ പരിശോധയുടെ ആവശ്യമുള്ളത്. തൊഴിലാളിക്ക് നല്‍കേണ്ട ആരോഗ്യ സുരക്ഷാ സംരക്ഷണത്തെ സംബന്ധിച്ച് തൊഴില്‍ ഉടമകള്‍ ബോധവാന്‍മാരല്ലെന്നും മുഹമ്മദ് ഫര്‍ജി കൂട്ടിച്ചേര്‍ത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :