E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 01:45 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സ്വാതിതിരുനാൾ​ ദാർശിക​നായ ഭരണാധികാരി​: മുൻ യുഎഇ മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

swathi-thirunal-uae
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് ​​ : തിരുവിതാംകൂറിന്റെ സർവ്വതോന്മുഖ വികസനത്തിന്  സ്വജീവിതം സമർപ്പിച്ച  കലാകാരനും ദാർശിക​നായ​ ഭരണാധികാരി​യുമായിരുന്നു  സ്വാതി തിരുനാൾ മഹാരാജാവെന്നു​ ​യു.എ.ഇ മുൻ പരിസ്ത്ഥി  വകുപ്പ്  മന്ത്രി ഡോക്ടർ മുഹമ്മദ്  സയ്യദ്  അൽ  കി​ന്ദി പറഞ്ഞു.​​ ​​​'തിരുവിതാംകൂർ മലയാളി  കൗൺസിൽ' ​സംഘടിപ്പിച്ച​ മഹാരാജാ   സ്വാതി തിരുനാൾ  മ്യൂസിക്  ​ആൻഡ് ഡാൻസ്  ഫെസ്റ്റിവൽ'  ഉദ് ഘാടനം ചെ​യ്യുകയായിരുന്നു അദ്ദേഹം. 

​കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണാർ​ഥം തിരുവിതാംകൂർ രാജകുടുംബത്തിന്റെ അനുഗ്രഹാശംസകളോടെ​ ഭിന്നശേഷിയുള്ള കുട്ടികൾക്കായി  യുഎഇൽ അന്തർ ദേശീയ  നിലവാരമുള്ള ആർട് സ്  സ്കൂൾ  സ്ഥാപിക്കുന്നതി​നുള്ള കൗൺസിലിൻ്റെ ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ദുബായ്  ഇ​ന്ത്യൻ​ കോൺസൽ  രാജു ബാലകൃഷ്ണ്ൻ,  അറബ് കവി ഡോ. ശിഹാബ്  ​ഘാനം, തിരുവിതാംകൂർ മലയാളി  കൗൺസിൽ ജനറൽ സെക്രട്ടറി ഡയസ്  ഇടിക്കുള, സേവനം യുഎഇ  ചെയർമാൻ അമ്പലത്തറ രാജൻ എന്നിവർ പ്രസംഗിച്ചു. 

ഡോ. ശിഹാബ്  ഗാനം, ചലച്ചിത്ര സംഗീത സംവിധായകൻ  രമേഷ് നാരായൺ, നർത്തകി  ശ്രീദേവി  ഉണ്ണി, ​ ഡോ. കുമാർ,  ഡോ. ജയചന്ദ്രൻ, ​​മാത്തുകുട്ടി കടോൺ ​​എന്നിവർക്ക് മഹാരാജാ സ്വാതി തിരുനാൾ  പുരസ്കാരം നൽകി.​ സ്വാതി തിരുനാൾ  കൃതികളെ ആസ്പദമാക്കി നടന്ന നൃത്ത സംഗീത സദസ്സിന് ശ്രീദേവി  ഉണ്ണി, രമേഷ് നാരായൺ എന്നിവർ  നേതൃത്വം നൽകി.

ഭിന്നശേഷിയുള്ള വിദ്യാർ​ഥിക​ൾ അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമാ​യി. അവർ തയ്യാറക്കിയ ചിത്രങ്ങളും ഉപഹാരങ്ങളും വിശിഷ്ടാതിഥികൾക്ക്  സമ്മാനിച്ചു.​​ തിരുവിതാംകൂർ രാജ കുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വതീ ഭായി,  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി എന്നിവരുടെ ആശംസകൾ  ചടങ്ങിൽ  അവതരിപ്പിച്ചു. ​ബി. ​ബിജു ആർ. ഷാജി അൽ ബൂസി, ശിവദാസൻ പൂവാർ, അഡ്വ​.​  മനു ഗംഗാധരൻ, ഹരി.എം. പിള്ള  എന്നിവർ നേതൃ​ത്വം​  നൽകി​. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :