E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇ.അഹമ്മദ് ഇന്ത്യൻ‍ മതനിരപേക്ഷതയുടെ മുഖം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

PK-BASHEER
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാർജ മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രസിഡൻ്റുമായിരുന്ന ഇ. അഹമ്മദ് ഇന്ത്യൻ‍ മതനിരപേക്ഷതയുടെ ഔന്നത്യമേറിയ മുഖമായിരുന്നെന്നും പാർശ്വവത്കരിക്കപ്പെട്ട പിന്നോക്ക മത ന്യൂനപക്ഷങ്ങളുടെ  ആശ്രയമായിരുന്നു അദ്ദേഹമെന്നും  ഏറനാട് എം എൽ എ പി. കെ. ബഷീർ പറഞ്ഞു. കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

പ്രസിഡന്റ് ഫസൽ തലശ്ശേരി അധ്യക്ഷത വഹിച്ചു.  കെ എം സി സി സംസ്ഥാന പ്രസിഡന്റ് ടി .കെ .അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യ്തു. മാധ്യമപ്രവർത്തകരായ എം.സി.എ.നാസർ, സി. പി. സൈതലവി, കെഎംസിസി കേന്ദ്ര നേതാക്കളായ കെ .എച്ച്.എം. അഷ്‌റഫ് , നിസാർ തളങ്കര, അബ്ദുല്ല മല്ലിശേരി, അൻവർ നഹ, ജില്ലാ ജനറൽ സെക്രട്ടറി ഷഹീർ ശ്രീകണ്ഠാപുരം, ട്രഷറർ അഷ്‌റഫ് പൊയിൽ  എന്നിവർ പ്രസംഗിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :