E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 05:12 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് ടൂറിന് തുടക്കമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകപ്രശസ്ത സൈക്കിളിങ് താരങ്ങള്‍ അണിനിരക്കുന്ന ദുബായ് ടൂറിന് നാളെ തുടക്കമാകും. അഞ്ചു ഘട്ടമായി നടക്കുന്ന മല്‍സരത്തില്‍ 863 കിലോമീറ്ററാണ് താരങ്ങള്‍ പിന്നിടുക. 

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെ മുന്‍നിര സൈക്കിളിങ് ചാംപ്യന്‍ഷിപ്പുകളിലൊന്നായി മാറിക്കഴിഞ്ഞ ദുബായ് ടൂറില്‍ 128 താരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 16 ടീമുകളാണ് മല്‍സരരംഗത്തുള്ളത്. എല്ലാ ദിവസവും ദുബായ് മറൈന്‍ ക്ലബ്ബില്‍ നിന്നാണ് മല്‍സരങ്ങള്‍ ആരംഭിക്കുക. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ എമിറേറ്റുകളിലൂടെയും ഇത്തവണ റാലി കടന്നുപോകും. മറൈന്‍ ക്ലബ്ബില്‍ നിന്ന് ആരംഭിച്ച് ദുബായുടെ വിവിധ ഭാഗങ്ങളിലൂടെ കടന്നു പോയി പാം ജുമൈറയില്‍ അവസാനിക്കുന്ന നഖീല്‍ സ്റ്റേജാണ് മല്‍സരത്തിന്‍റെ ആദ്യഘട്ടം. 181 കിലോമീറ്ററാണ് ഈ ഘട്ടത്തില്‍ താരങ്ങള്‍ താണ്ടേണ്ടത്. 

186 കിലോമീറ്റര്‌‍ ദൈര്‍ഘ്യമുള്ള റാസല്‍ ഖൈമ സ്റ്റേജാണ് രണ്ടാംഘട്ടം. 200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സിലിക്കണ്‍ ഓയാസിസ് റൗണ്ടാണ് ദുബായ് ടൂറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടം. വെള്ളിയാഴ്ച സെമി മൗണ്ടന്‍ റേസായ വെസ്റ്റിന്‍ സ്റ്റേജാണ്. 172 കിലോമീറ്ററാണ് വെസ്റ്റിന്‍ റൗണ്ടിലെ താരങ്ങള്‍ പിന്നിടേണ്ടത്. അഞ്ചാം ദിവസത്തെ മെറാസ് റൗണ്ടോടെ ദുബായ് സിറ്റി വാക്കിലാണ് മല്‍സരങ്ങള്‍ അവസാനിക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :