E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 16 2021 12:26 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ദുബായിൽ ലുലു ​വാക്കത്തൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lulu-walkathon
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

​ദുബായ് ​: ​പ്രമേഹ ബോധവൽക്കരണം  ലക്ഷ്യ​മിട്ട് ​​" ലുലു ​വാക്ക് ഫോർ വെൽനെസ്സ് എന്ന പേരിൽ " ലുലു  ഗ്രൂപ്പ്  സംഘടിപ്പിച്ച  കൂട്ട നടത്തം ജന പങ്കാളി​ത്തം കൊണ്ട് ശ്രദ്ധേയമായി. ലുലുവിന്റെ സന്നദ്ധ സേവനങ്ങളുടെ ഭാഗമായിവെള്ളിയാഴ്ച്ച ദുബായിലെ സബീൽ പാർക്കിലും അൽ ഐൻ അൽ  ജാഹിലി  പാർക്കിലുമാണ്  കൂ​ട്ടനടത്തം സംഘടിപ്പിച്ചത്. 

ദുബായ് സബീൽ പാർക്കിൽ ദുബായ് സെൻട്രൽ ലാബോറട്ടറി മേധാവി അബ്ദുൾ റഹ്‌മാൻ അൽ അലി , ലുലു  ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജെയിംസ് കെ. വർ​ഗീസ്,  ദുബായ്  സ്പോർട്സ് കൌൺസിൽ പ്രതിനിധി മൂത്താസ് അൽ ശ​ഷ​രീഫ് എന്നിവർ ചേർന്നു  ഫ്ലാഗ് ഓഫ് ചെയ്തു. 

അൽ ഐൻ മാനവിക വിഭവ മന്ത്രാലയം  ഡെപ്യൂട്ടി മാനേജർ മുഹമ്മദ് നയെ സയിദ് അൽന്യാദിയും ലുലു  ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ഷാജി ജമാലു​ദ്ദീനും ചേർന്നാണ്  അൽ ഐനിൽ  ഫ്ലാഗ് ഓഫ് ചെയ്തതത് . 

   

ഇതു തുടർച്ചയായ അഞ്ചാം  വർഷമാണ്  ലുലു ഗ്രൂപ്പ് കൂട്ട നടത്തം സംഘടിപ്പിക്കുന്നത്. ദുബായ് സ്പോർട്സ് കൗൺസിലിന്റേയും അൽ ഐൻ മുനിസിപ്പാലിറ്റിയുടേയും  സഹകരണത്തോടെയായിരുന്നു ഈ വർഷം വെൽനെസ്സ് വാക്ക്  സംഘടിപ്പിച്ചത്. പങ്കെടുക്കുവാനുള്ള  റജിസ്‌ട്രേഷൻ തികച്ചും സൗജന്യമായിരുന്നു. വിവിധ എമി​റേറ്റുകളിൽനിന്നുമായി സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ ​നൂറുകണക്കിനാളുകൾ പങ്കെടുത്ത വെൽനെസ്സ് വാക്ക്  വൻ വിജയമായിരുന്നെന്ന് സംഘാടകർ പറഞ്ഞു.

പ്രവാസികളുടെ  ദൈനംദിന ജീവിതത്തിൽ വ്യായാമത്തിനുള്ള പ്രാധാന്യം അറിയിക്കുന്നതോടൊപ്പം കുടുംബസമേതം പങ്കെടുക്കാവുന്ന ഒരു പരിപാടി എന്ന നിലയിലായിരുന്നു  ഈ വർഷവും വെൽനെസ്സ് വാക്ക് സംഘടിപ്പിച്ചത്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന വിവിധതരം വിനോദ പരിപാടികളും പ്രമേഹ രോഗ നിർണയ ​ക്യാംപും ​വെൽനെസ്സ് വാക്കിന്റെ ഭാഗമായി പാർക്കുകളിൽ ഒരുക്കിയിട്ടുണ്ടായിരുന്നു .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :