E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 10:07 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ശക്തമായ മഞ്ഞുവീഴ്ച; ദുബായിൽ ഇന്നുണ്ടായത് 144 വാഹനാപകടങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-snow ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് അനുഭവപ്പെട്ട മൂടൽമഞ്ഞിൽ ഭാഗികമായി മാഞ്ഞപ്പോൾ. ചിത്രം–മനോരമ.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് എമിറേറ്റിൽ മഞ്ഞുവീഴ്ചമൂലം വ്യാഴാഴ്ചയുണ്ടായത് 144 വാഹനാപകടങ്ങൾ . രാവിലെ ആറുമുതൽ പത്തുമണിവരെയാണ് ഇത്രയൂം അപകടങ്ങൾ റിപ്പോർട്ട് ചെയ്തതതെന്നു പൊലീസ് ഹെഡ് കോർട്ടഴ്‌സിലെ ലഫ്റ്റ. കേണൽ മുഹമ്മദ് ജുമ അമാൻ അറിയിച്ചു.

മഞ്ഞു മൂടിയ പ്രഭാതത്തിൽ ഡ്രൈവർമാർക്ക് ദൂരക്കാഴ്ച പ്രയാസമായിരുന്നു. പല റോഡുകളിലും അപകടങ്ങളുടെ പര പമ്പരയുണ്ടായി. പലയിടങ്ങളിലും  മൂന്നിലധികം വാഹനങ്ങൾ അപകടങ്ങളിൽ അകപ്പെട്ടു. രാവിലെ പത്തുമണിക്കുള്ളിൽ സഹായം ആവശ്യപ്പെട്ടു കൺട്രോൾ റൂമിലെത്തിയത് 1257 വിളികൾ ആയിരുന്നു. 

മഞ്ഞുമൂടിയ ദിവസങ്ങളിൽ ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കണം. വെളിച്ചം പ്രകാശിപ്പിക്കുന്നതും സിഗ്നലുകൾ യഥാവിധം ഉപയോഗിക്കുന്നതും അപകടങ്ങൾ ഒഴിവാക്കും. സാഹചര്യങ്ങൾക്ക് അനുകൂലമായ വേഗപരിധി പാലിക്കാൻ ശ്രദ്ധിക്കണമെന്നും മുഹമ്മദ് ജുമാ പറഞ്ഞു.

കാലാവസ്ഥാമാറ്റം കണ്ടറിഞ്ഞ് സുരക്ഷിതമായി തൊഴിൽസ്ഥലങ്ങളിൽ എത്താൻ ഉതകുന്ന വിധത്തിൽ വിവിധ മാധ്യമങ്ങളിലൂടെ പൊലീസ് വാഹനമോടിക്കുന്നവർക്ക്  ജാഗ്രതാനിർദേശം നൽകിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :