E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ ഏകീകൃത കെട്ടിട വാടക കരാർ അടുത്തമാസം മുതൽ നിർബന്ധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rent-contract
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ്: എമിറേറ്റിൽ ഏകീകൃത കെട്ടിട വാടക കരാർ അടുത്തമാസം മുതൽ നിർബന്ധമെന്ന് ലാൻഡ് ഡിപ്പാർട്ട് മെൻറ് അധികൃതർ . ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ നിന്നും കരാറുകളുടെ പകർപ്പെടുക്കാൻ സാധിക്കും.

www.ejari.ae  വെബ്‌സൈറ്റിൽ ഏകീകൃത കരാറുകളുടെ മാതൃകയുണ്ട്‌. ഇതായിരിക്കും മാർച്ചു മുതൽ കെട്ടിട കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതിനു അവലംബിക്കുകയെന്നു അധികൃതർ അറിയിച്ചു. കരാറുകളിൽ കാണിച്ച കാര്യങ്ങൾ വായിച്ചുവേണം കെട്ടിട ഉടമകളും താമസക്കാരും ഒപ്പു പതിക്കേണ്ടത്. ഇരുവിഭാഗത്തിന്റെയും ഇഷ്ടത്തിനും സംതൃപ്തിക്കും അനുസരിച്ചു കരാർ രൂപീകരിക്കാൻ കഴിയും വിധമാണ് ഏകീകൃത കരാറുകളുടെ ഘടന.

2007 ലെ 26 - നമ്പർ പ്രകാരം കരാർ കാലത്ത് കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടത്തേണ്ട ബാധ്യത കെട്ടിട ഉടമകൾക്കായിരിക്കും. വാടകയ്ക്ക് കെട്ടിടത്തിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾ  നികത്തേണ്ടതും കെട്ടിട ഉടമകളോ നടത്തിപ്പുകാരായ റിയൽ എസ്റ്റേറ്റ് സ്ഥാപങ്ങളോ ആയിരിക്കുമെന്ന വ്യവസ്ഥയിൽ മാറ്റം ഉണ്ടാകില്ല. ഇരുവിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കും വിധമാണ് പുതിയ കരാർ പുറത്തിറക്കുന്നതെന്നു ഡിപ്പാർട്ട്മെന്റിലെ വാടക കരാറുകളുടെ ചുമതലയുള്ള ഹംദാൻ ഹമദ്  അൽമദ്ഹാനി അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :