E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:24 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിൽ ‘കാലവർഷം’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dub-rain-shrja-3-col.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് ∙ കേരളത്തിലെ കാലവർഷ പ്രതീതിയുണർത്തി യുഎഇയിൽ പരക്കെ മഴ. എല്ലാ എമിറേറ്റുകളിലും രാവിലെ മുതൽ മഴയുണ്ടായിരുന്നു. നല്ല തണുപ്പുമുണ്ട്.

കടൽ പ്രക്ഷുബ്‌ധമാണ്. ഇന്നു രാവിലെ വരെ മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷകർ നൽകുന്ന സൂചന. ആകാശം മേഘാവൃതമായിരിക്കും. ഒമാനിലും ദോഹയിലും മഴയുണ്ടായി. കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. യുഎഇയിൽ ഇന്നലെ മുഴുവൻ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

ഉച്ചയോടെ മഴ അൽപം മാറിനിന്നെങ്കിലും വൈകിട്ടു വീണ്ടും പെയ്‌തു. താഴ്‌ന്ന മേഖലകൾ വെള്ളത്തിലായി. പ്രധാന റോഡുകളിലടക്കം ഗതാഗതക്കുരുക്കുണ്ടായി. പാർക്കിങ് മേഖലകളിലും വെള്ളം നിറഞ്ഞു. പലയിടങ്ങളിലും ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഫുജൈറയിലും റാസൽ മേഖലകളിലും മലനിരകളിൽ നിന്നുള്ള നീരൊഴുക്കു കൂടി. 

വാദികളിൽ ജലനിരപ്പുയർന്നു. അൽഐൻ, മദീനത്ത് സായിദ്, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ രവിലെ മുതൽ ഇടവിട്ടു മഴപെയ്‌തു. മലയാളികൾ ഉൾപ്പെടെയുള്ളവർ മഴ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. ക്രീക്കിലും ബീച്ചുകളിലും ധാരാളം പേരെത്തി. കടൽ പ്രക്ഷുബ്‌ധമായതിനാൽ കടലിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :