E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബിയിൽ ലക്ഷക്കണക്കിന് ലഹരിമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

adudabi-drugs
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബിയിൽ മൂന്നു മാസങ്ങളിലായി നടന്ന ലഹരിമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ലഹരിമരുന്ന് ഗുളികകള്‍ യുഎഇ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. 17 കേസുകളില്‍ 30 പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. 

മൊത്തം 38.14 ലക്ഷം ക്യാപ്റ്റഗണ്‍  ഗുളികകള്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായും അധികൃതര്‍ വെളിപ്പെടുത്തി. 21 കിലോ ഗ്രാം ഹഷീഷും 38 ലക്ഷത്തിലധികം ലഹരിമരുന്ന് ഗുളികകളും കടത്താനുള്ള ശ്രമമാണ് കഴിഞ്ഞ മാസം പൊലീസ് പരാജയപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ഫെഡറല്‍ നാര്‍ക്കോട്ടിക്‌സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അല്‍ സുവൈദി പറഞ്ഞു.

abudabi-drugs2

രാജ്യത്തെ ജനങ്ങളെ ലഹരി മരുന്ന് ആസ്‌ക്തിക്കു വിധേയമാക്കാനുള്ള ശ്രമങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെയും വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും വൈദഗ്ധ്യം മൂലം പരാജയപ്പെടുത്തിയ. സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനും ലഹരിമരുന്നിനും ലഹരിക്കും യുവ സമൂഹം അടിമകളാവാതിരിക്കാനും നടത്തുന്ന തീവ്ര ശ്രമത്തില്‍ പൊതു ജനങ്ങളുടെ സഹകരണവും ജാഗ്രതയും ഉണ്ടാവണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

abudabi-drugs3
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :