E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടിച്ചെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mayak
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സലാല: സലാല വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ഹെറോയിന്‍ ഗുളികകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. സ്‌കാനിങ്ങിനിടെ വിഴുങ്ങിയ രൂപത്തില്‍ വയറ്റില്‍ നിന്നും മയക്കുഗുളികകള്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തില്‍ വാഹനത്താല്‍ മയക്കുമരുന്ന് കടത്തിയ സ്വദേശിയെ സര്‍ഫീത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് പിടികൂടി. ഹാഷിഷും മയക്കു ഗുളികകളുമാണ് വാഹനത്തില്‍ നിന്നും പിടിച്ചെടുത്തത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രൊസിക്യൂഷനില്‍ ഹാജരാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :