E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 12:37 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മസ്കത്തിൽ ഡ്രോണ്‍ ഉപയോഗം: അനുമതി അടുത്ത മാസം മുതല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

selfi-drone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഡ്രോണ്‍ ഉപയോഗിക്കുന്നതിന് അടുത്ത മാസം മുതല്‍ അനുമതി നല്‍കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പി എ സി എ) വ്യക്തമാക്കി. ഇത് സംബന്ധമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പി എ സി എ ഡയറക്ടര്‍ ജനറല്‍ അന്‍വര്‍ അല്‍ റൈസി വ്യക്തമാക്കിയത്. ഐ ക്യു പി സി  സംഘടിപ്പച്ച ഡ്രോണ്‍ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള നിയമങ്ങളില്‍ പി എ സി എ പരിഷ്‌കരണം വരുത്തിയതായി അന്‍വര്‍ അല്‍ റൈസി പറഞ്ഞു. മറ്റു വകുപ്പുകളുടെയും വിഭാഗങ്ങളുടെയും അനമുതി ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കിത്തുടങ്ങും. ഈ മാസം അവസാനത്തോടെ പി എ സി എയുടെ വെബ്‌സൈറ്റില്‍ അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം ലഭ്യമാകുമെന്നും അന്‍വര്‍ അല്‍ റൈസി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :