E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 18 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇ.അഹമ്മദ് ജനകീയനായ നേതാവ്:ഡോ.ബി.ആർ.ഷെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shetty
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

​അബുദാബി ​: ദശകങ്ങളായി ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ​മികവുറ്റ​ പ്രവർത്തനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധയും ജനാംഗീകാരവും നേടിയ നേതാവാണ് ഇ. അഹമ്മദ് ​എംപിയെന്ന് ​എൻഎംസി സ്ഥാപകനും സിഇഒയും യുഎഇ ​ ​എക്സ്ചേഞ്ച് ചെയർമാനുമായ ​ ഡോ.ബി.ആർ.ഷെട്ടി ​ പറഞ്ഞു.​

ഐക്യരാഷ്‌ട്ര സഭയുടെ വേദികളിലെ ഇന്ത്യൻ പ്രതിനിധിയെന്ന നിലയിൽ വരെ അദ്ദേഹം നമ്മുടെ നാടിന്റെ സത്‌കീർത്തി ഉയർത്തിപ്പിടി​ച്ചു. മതവിശ്വാസിയായിരിക്കെത്തന്നെ ഏറ്റവും ഉന്നതമായ മതേതര ബോധത്തോടെ ജനങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹം, സഭകളിൽ വിഷയങ്ങൾ സവിസ്തരം പഠിച്ച് അവതരിപ്പിക്കുന്നതിൽ മിടുക്കനായിരുന്നു. കക്ഷിഭേദമന്യേ എല്ലാവർക്കും ആശ്രയിക്കാവുന്ന, സംശയനിവാരണം നടത്താവുന്ന പാർലമെന്റേറിയനായിരുന്നു അഹമ്മദ് ​എന്ന് പല സുഹൃത്തുക്കളും പറഞ്ഞുകേട്ടിട്ടുണ്ട്. 

ഞങ്ങൾ വേദികൾ പങ്കിട്ടപ്പോഴും സാമൂ​ഹിക​ ​മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ചില പ്രസംഗശകലങ്ങൾ ​കേട്ടപ്പോഴും ​അവ എന്നെ ​ആകർഷിച്ചിട്ടുണ്ട്. ​മധ്യപൂർവദേശങ്ങളിലെ ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ ഭരണാധികാരികളുമായി നല്ല ബന്ധം സൂക്ഷിക്കുകയും അതുവഴി അവിടങ്ങളിലെ പ്രവാസി ഭാരതീയർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിന് പ്രത്യേക ​ശ്രദ്ധ എപ്പോഴുമുണടായിരുന്നു​വെന്നും ബി.ആർ.ഷെട്ടി പറഞ്ഞു.​ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :