E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 14 2021 09:25 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ വിദേശികളുടെ ബന്ധുക്കള്‍ക്ക് ഇ-വിസാ സംവിധാനം വഴി സന്ദര്‍ശക വീസ പരിഗണനയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ വിദേശികളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ഇ-വിസാ സംവിധാനം വഴി സന്ദര്‍ശക വീസ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്ത്രരമന്താലയം. ഭാവിയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഇ-വിസാ സംവിധാനത്തിന് കീഴിലാക്കാനും പദ്ധതിയുണ്ട്. 

തുടക്കത്തില്‍ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ എന്നിവരെ അടുത്ത ബന്ധുക്കളായി പരിഗണിച്ച് ഇ-വീസ സംവിധാനത്തില്‍ കൊണ്ടുവരും. പിന്നീട് മറ്റു വിഭാഗങ്ങളെയും പദ്ധതിക്ക് കീഴിലാക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. വിവിധ വകുപ്പുകളിലെ തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക കോഡ് നമ്പര്‍ നല്‍കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാകുംവിധമാണ് സംവിധാനം ഏര്‍പ്പെടുത്തുക. 

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സിവില്‍ ഐഡി നമ്പറിന് പുറമെ പ്രത്യേക കോഡും നല്‍കുംവിധമാണ് പ്രവര്‍ത്തനം ക്രമീകരിക്കുന്നത്. പികെഐ നമ്പര്‍ എന്ന പേരിലാണ് ഈ കോഡ് അറിയപ്പെടുക. പികെഐ നമ്പര്‍ ഇല്ലാതെ ഓണ്‍ലൈന്‍ ഇടപാട് സാധ്യമാകില്ല. അതേസമയം ഡിഎന്‍എ വിവര ശേഖരണത്തിന് കാത്തിരിക്കാതെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും ഇ-പാസ്‌പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭായോഗം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹിന് നിര്‍ദേശം നല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :