E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ രാജകുടുംബാഗം ഉള്‍പ്പെടെ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ രാജകുടുംബാഗം ഉള്‍പ്പെടെ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി. ഷെയ്ഖ് ഫൈസല്‍ അല്‍ അബ്ദുല്ല അല്‍ സബ രാജകുമാരനാണ് വധശിക്ഷയ്ക്ക് വിധേയനായ രാജകുടുംബാംഗം. അനന്തരവന്‍ ഷെയ്ഖ് ബാസല്‍ സാലെം സബാ അല്‍ സാലെം അല്‍ സബയെ വെടിവെച്ചു കൊന്ന കുറ്റത്തിനാണ് ഷെയ്ഖ് ഫൈസലിനെ വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധേയരായവരില്‍ ഒരു കുവൈത്തി ഉള്‍പ്പെടെ മൂന്നു പേര്‍ സ്ത്രീകളാണ്. വിവാഹപ്പന്തലിന് തീ കൊളുത്തി 57 പേരുടെ മരണത്തിനടയാക്കിയ നസ്ര അല്‍ അനേസിയാണ് വധശിക്ഷയ്ക്ക് വിധേയയായ കുവൈത്തി വനിത. ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുന്നതിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ഇവര്‍ വിവാഹപ്പന്തലിന് തീവച്ചത്. രണ്ട് ഈജിപ്തുകാരും ബംഗ്ലദേശ്, ഫിലിപ്പീന്‍സ്, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് വധശിക്ഷയ്ക്ക് വിധേയരായ മറ്റുള്ളവര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :