E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ ക്രെയിൻ താഴേയ്ക്കു വീണു മൂന്നു കാറുകൾ കത്തിനശിച്ചു - വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

crain-accident
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിന് മധ്യത്തിലേയ്ക്ക് കൂറ്റൻക്രെയിൻ തകർന്ന് വീണു മൂന്നു കാറുകൾ കത്തിനശിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഇൗ ഭാഗങ്ങളിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

ദുബായ്–അബൂദാബി റൂട്ടിലെ കെട്ടട നിർമാണ സ്ഥത്തെ ക്രെയിനാണ് തകർന്നുവീണത്. താഴെയുണ്ടായിരുന്ന മൂന്ന് കാറുകൾക്ക് മുകളിലേയ്ക്ക് വീണ ക്രെയിനിന്റെ ഭാഗം ഷെയ്ഖ് സായിദ് റോഡിലേയ്ക്ക് പതിക്കുകയായിരുന്നു. ഇതോടെ തിരക്കേറിയ ഇൗ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.

പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽനാസ്സിമി കെട്ടിടത്തിൻ്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്. ദുബായ് പൊലീസും സിവിൽഡിഫൻസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി ദുബായ് സിവിൽ ഡിഫൻസ് ഒാപറേഷൻസ് തലവൻ ഫിറാസ് ബെയ്ൽ ഹസ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :