E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കോസ്മോയ്ക്ക് പുതിയ ബിടുബി ട്രാവല്‍ പോര്‍ട്ടൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

b2b-travel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദു​ബായ് ​​​: ​കോസ്മോ ട്രാവല്‍  യുഎഇയിലെ തങ്ങളുടെ ഏജന്‍റുമാര്‍ക്കും ട്രാവല്‍സുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എളുപ്പം ബിസിനസ് നടത്തുന്നതിനുള്ള പുതിയ വ്യാപാര പോര്‍ട്ടലിന് തുടക്കമിട്ടു. www.travtrolley.com എന്ന ബി ടു ബി പോര്‍ട്ടലിലുടെ  ഒറ്റ ലോഗിങ്ങില്‍ ലോക​ത്ത് എവിടേയ്ക്കും ടുര്‍ പാക്കേജ്, വിമാനടിക്കറ്റ്, ഹോട്ടല്‍,​ ​കാര്‍ തുടങ്ങിയ ബു​ക്ക്​ ചെയ്യാനാകുമെന്ന് ​​എയര്‍ അറേബ്യ ഗ്രൂപ്പി​ൽ അംഗമായ ​കോസ്മോ ട്രാവൽ ​​​അധികൃതർ പറഞ്ഞു​. 

ഇതോടൊപ്പം താ​യ് വാനിലേക്ക് ടൂര്‍ പാക്കേജുകള്‍ നടത്താന്‍ അവിടത്തെ ടൂറിസം ബോര്‍ഡുമായി ധാരണയുണ്ടാക്കിയതാ​യി ​​സിഇഒ ജമാല്‍ അബ്ദുല്‍ നാസര്‍ ​പറഞ്ഞു​. കോസ്മോ ട്രാവല്‍ ​നെറ്റ് വര്‍ക്കിലൂടെ താ​യ് വാ‌നിലേ​യ്​ക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ യുഎഇയില്‍ നടപ്പാക്കുന്ന പുതിയ പോര്‍ട്ടല്‍ സംവിധാനം മറ്റു ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. 

ഇന്ത്യയില്‍ കേരളത്തിലുള്‍പ്പെടെ 16 ഇടങ്ങളില്‍ കോസ്മോക്ക് ഓഫീസുകളുണ്ട്. കൂടുതല്‍ നഗരങ്ങളിലേ​യ്​ക്ക് ഇവ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കൊച്ചിയില്‍ ഓഫിസുള്ള കോസ്മോ കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം നഗരങ്ങളില്‍ കൂടി ഓഫിസ് തുറക്കും. ചൈനയിലേക്കും ഉടന്‍ പ്രവര്‍ത്തനം വ്യാപിപ്പി​ക്കും​.

വാര്‍ത്താസമ്മേളനത്തില്‍ താ​യ് വാന്‍ ടൂറിസം ബോര്‍ഡ്  സെയില്‍സ് വൈസ് പ്രസിഡന്‍റ് വിശാല്‍ മെഹ്റ, കോസ്മോ ട്രാവല്‍ സെയില്‍സ് മേധാവി ദീ​പാ​​ രാജേഷ്, ഐടി ​തലവൻ​ ജി.ബി.വിജയ് തുടങ്ങിയവരും സംബന്ധിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :