E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 06:10 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ പരസ്യങ്ങള്‍ക്ക് മാതൃകാചട്ടം വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ പരസ്യങ്ങള്‍ക്ക് മാതൃകാചട്ടം വ്യവസ്ഥ ചെയ്തുകൊണ്ട് വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവിട്ടു. അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലെ വാണിജ്യ പരസ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ബാധകമാകുന്ന വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. 

രാജ്യത്ത് നിലവിലുള്ള നിയമം ഒരുവിധത്തിലും ലംഘിക്കുന്നതാകരുത് പരസ്യവാചകങ്ങളും ചിത്രങ്ങളുമെന്ന് ഉത്തരവില്‍ പറയുന്നു. പൊതു തത്വങ്ങളും ഉത്തരവുകളും ലംഘിക്കാന്‍ പാടില്ല. ഏതെങ്കിലും രാജ്യത്തെ മറ്റു രാജ്യത്തെക്കാള്‍ മഹത്വവത്കരിക്കുന്ന വാചകങ്ങള്‍ പരസ്യപ്പെടുത്തരുത്. രാഷ്ട്രീയ, മതപര സംഘര്‍ഷമുള്ളതോ അല്ലാത്തതോ ആയ രാജ്യങ്ങളിലെ മത, രാഷ്ട്രീയ നേതാക്കളെ മഹത്വവത്കരിക്കുന്നതും പരസ്യപ്പെടുത്തുന്നതും ശിക്ഷാര്‍ഹമാണ്. ദേശീയ ഐക്യവും ഇസ്‌ലാമിക മൂല്യങ്ങളും മതചിഹ്നങ്ങളും അവമതിക്കപ്പെടുന്ന പരസ്യങ്ങളും പാടില്ല. സ്‌ഫോടക വസ്തുക്കള്‍, കണ്ണീര്‍ വാതകം, ബോംബുകള്‍ തുടങ്ങി താല്‍കാലികമായ അന്ധത ഉളവാക്കുന്നതോ സുരക്ഷയ്ക്ക് വിഘാതം വരുത്തുന്നതോ ആയ വസ്തുക്കളുടെ പരസ്യങ്ങളും അനുവദിക്കില്ല. 

കുട്ടികളെ കുറ്റകൃത്യങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും വ്യക്തമാക്കുന്നു. ആഭിചാരവും രോഗശാന്തിയും പ്രചരിപ്പിക്കല്‍, സിഗററ്റും പുകയില ഉത്പന്നങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പരസ്യങ്ങള്‍ക്കും വിലക്കുണ്ട്. ആയുധനങ്ങള്‍, നിരീക്ഷണ കാമറ, രാസ-ജൈവ വസ്തുക്കള്‍ തുടങ്ങി മറ്റെല്ലാ പരസ്യങ്ങള്‍ക്കും മന്ത്രാലയത്തില്‍നിന്ന് അനുമതി വാങ്ങണമെന്നും ഉത്തരവുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :