E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 15 2021 03:07 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സേവന നികുതി ഈടാക്കിയാല്‍ പരാതി നല്‍കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

BL014420
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: റസ്റ്റോറന്റുകള്‍ സേവന നികുതി ഈടാക്കുന്നത് തുടരുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം. നിലവില്‍  സേവന നികുതി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഉമര്‍ ഫൈസല്‍ അല്‍ ജഹ്ദാമി പറഞ്ഞു. വിനോദ സഞ്ചാര നിയമത്തിന്റെ ഭാഗമായി 2003ല്‍ ഉള്‍പ്പെടുത്തിയ എട്ട് ശതമാനം  സേവന നികുതി ഈടാക്കാമെന്ന നിയമം കഴിഞ്ഞ വര്‍ഷം ആര്‍ട്ടിക്ക്ള്‍ 2016/39 പ്രകാരം എടുത്തുകളഞ്ഞിരുന്നു. 

സേവന നിരക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ 80077997 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് പരാതി നല്‍കാം. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഉമര്‍ അല്‍ ജഹ്ദാമി പറഞ്ഞു.

ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളും രാജ്യാന്തര കോഫി ഷോപ്പുകളും നാല് ശതമാനം ടൂറിസം നികുതി ഈടാക്കുന്നത് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വിനോദ സഞ്ചാര മന്ത്രാലയം നിരോധിച്ചിരുന്നു. എന്നാല്‍, അഞ്ച് ശതമാനം നഗരസഭാ നികുതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :