E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 06:03 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബിയില്‍ വന്‍ നിക്ഷേപ തട്ടിപ്പ് സംഘം അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബിയില്‍ വന്‍ നിക്ഷേപ തട്ടിപ്പ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ വ്യാപാരമെന്ന വ്യാജേന നിക്ഷേപത്തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 43 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു തരത്തിലുള്ള ഇടപാടില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്. 

കാര്‍ വ്യാപാരത്തില്‍ 100 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തുടക്കത്തില്‍ ഏതാനും പേര്‍ക്ക് വാഗ്ദാനം ചെയ്ത ലാഭ വിഹിതം നല്‍കിയിരുന്നു. പിന്നീട് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയതോടെയാണ് സംഭവം പുറത്താകുന്നത്. അഞ്ചു ദിവസത്തിനിടെ നാനൂറിലേറെ പേരുടെ പരാതിയെ തുടര്‍ന്ന് ആറു മാസം നിരീക്ഷിച്ച ശേഷമാണ് പ്രതികളെ വലയിലാക്കിയത്. സംഘത്തില്‍നിന്ന് 5.3 കോടി ദിര്‍ഹം കണ്ടെടുത്തു. ഇവരുടെ ബാങ്ക് അക്കൌണ്ടുകളില്‍ 10 കോടി ദിര്‍ഹം മരവിപ്പിച്ചിട്ടുണ്ട്. 16 ഷോറൂമുകളില്‍‍നിന്നായി സംഘത്തില്‍നിന്ന് 423 കാറും 3700 ചെക്കും പിടിച്ചെടുത്തിട്ടുണ്ട്. 

മൂന്ന് സ്വദേശികളുടെ നേതൃത്വത്തില്‍ വിവിധ രാജ്യക്കാര്‍ ചേര്‍ന്ന് നടത്തിയ മൂന്ന് തരം തട്ടിപ്പിലെ ഒന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ശേഷിച്ച രണ്ടു ഇനം തട്ടിപ്പിലെ വിവരങ്ങള്‍കൂടി കിട്ടുന്നതോടെ ഇതിന്‍റെ വ്യാപ്തി ഇനിയും കൂടുമെന്ന് പൊലീസ് സൂചിപ്പിച്ചു. തട്ടിപ്പിനിരയായവര്‍ 025127777 നമ്പറിലാണ് പരാതിപ്പെടേണ്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :