E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനിക റഡാർ സംവിധാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അറുപത് ഇന്‍റര്‍സെക്‌ഷനുകളില്‍ അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തി. ഫ്രഞ്ച്‌ നിര്‍മിത മിസ്‌താ വിഷന്‍ റഡാറുകളാണ്‌ പുതിയതായി സ്‌ഥാപിച്ചിരിക്കുന്നതെന്ന് പൊതുഗതാഗത ഡയറക്‌ടറേറ്റ് അറിയിച്ചു.

ഒന്നിലേറെ നിയമലംഘനങ്ങള്‍ ഒരേസമയം കണ്ടെത്താന്‍ സാധിക്കുന്ന നൂതന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍സെക്‌ഷനുകളിലെ ലെയ്ന്‍ മാറ്റം, അനുവദനീയമല്ലാത്ത യു-ടേണ്‍, ചുവപ്പു സിഗ്നല്‍ മറികടക്കല്‍, മഞ്ഞവരയിലേക്ക് വാഹനം കയറ്റിനിര്‍ത്തല്‍, അമിതവേഗം എന്നീ നിയമലംഘനങ്ങളെല്ലാം ക്യാമറ പകര്‍ത്തും. രണ്ടു വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുന്നില്ലെങ്കിലും പിടിവീഴും. 

നിയമലംഘനങ്ങള്‍ എവിടെ എപ്പോള്‍ നടന്നുവെന്ന വിവരം സഹിതമാണ്‌ പുതിയ സംവിധാനത്തില്‍ രേഖപ്പെടുത്തുക. പരീക്ഷണാടിസ്‌ഥാനത്തില്‍ 60 ഇന്‍ര്‍സെക്‌ഷനുകളില്‍ സ്‌ഥാപിച്ച സംവിധാനം വിജയകരമായാല്‍ രാജ്യത്തെ മുഴുവന്‍ ഇന്‍റര്‍സെക്‌ഷനുകളിലേക്കും വ്യാപിപ്പിക്കും. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഉള്‍ റോഡുകളിലും കൂടുതല്‍ സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുഗതാഗത ഡയറക്ടറേറ്റ് വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :