E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യൂഫോറീയ ബിസിനസ് മീറ്റ് മാർച്ച് 2 ന് ദുബായിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-projects-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദു​ബായ് ​​: ​ഐ  പി  എ ബിസിനസ് സംരംഭക മീറ്റ്‌ ''യൂഫോറീയ  2017'' മാർച്ച്  രണ്ടിന്  ദു​ബായ്​ ഫ്ലോറാ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ നട​ക്കും. ബിസിനസ് രംഗത്തെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കാ​നും  പരസ്പര സൗഹാര്‍ദ്ദങ്ങളി​ലൂടെ​ വാണിജ്യ മേഖലകള്‍ക്ക് കുടുതല്‍ മെച്ചപ്പെട്ട വിനിമയ- സംവിധാന സാധ്യതകള്‍  രൂപപ്പെടു​ത്താനുമുള്ള വേദിയായിരിക്കും യുഫോറീയ ബിസിനസ് സംരംഭംക മീ​റ്റ് എന്നും ​ഭാവി പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ സു​ഗമമാ​ക്കുന്നതിന്‍റെ  ഭാഗമായി പുതിയ സംവിധാ​നം നിലവില്‍ വരുമെ​ന്നും​ അംഗങ്ങളായ കെ​.​ പി​.​ സഹീര്‍, എ​.​ കെ​.​ ഫൈസല്‍, സി​.​ കെ​.​ മുഹമ്മദ്‌ ഷാഫി അല്‍ മുര്‍ഷിദി,​ ​ഹാരിസ് എന്നവര്‍ അറിയിച്ചു..  ബിസിനസ് സംരംഭംകര്‍ പങ്കെടുക്കും. ഇന്റര്‍നാഷ​നല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍റെ  പുതിയ ലോ​ഗോ പ്രകാശനം ചെയ്യും. ബിസിനസ് രംഗ​ത്തെ​ കലാ​കാരന്മാര്‍ അവതരിപ്പിക്കുന്ന ഗാന​മേളയും ഉണ്ടായിരി​ക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :