E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ പണമിടപാടിന് നികുതി; ബില്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ വിദേശികളുടെ പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്‍ ഫൈസല്‍ അല്‍ കന്ദരി എംപി പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചു. വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്നും നികുതിയായി ലഭിക്കുന്ന തുക രാജ്യത്തിന്‍റെ ഖജനാവിലേക്ക് മുതല്‍ക്കൂട്ടണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. 

അയക്കുന്ന തുക 100 ദിനാറില്‍ താഴെയാണെങ്കില്‍ രണ്ടു ശതമാനവും 100 മുതല്‍ 499 ദിനാര്‍ വരെ നാലു ശതമാനവും അതിനുമീതെ അഞ്ചു ശതമാനവും നികുതിയാണ് കരടു ബില്ലിലെ വ്യവസ്ഥ. പണമിടപാട് നടത്തുന്ന ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും നികുതിപ്പണം ചെക്കായോ മണി ഓര്‍ഡറായോ രാജ്യത്തിന്‍റെ ഖജനാവില്‍ എത്തിക്കണം. നികുതി അടക്കാതെ പണം അയക്കുന്നവര്‍ക്ക് ആറുമാസം വരെ തടവും പതിനായിരം ദിനാര്‍ വരെ പിഴയുമാണ് ശിക്ഷയായി നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതിന് മുന്നു മുതല്‍ അഞ്ചു വര്‍ഷം വരെ നീളുന്ന കൃത്യമായ സമയക്രമം നിശ്ചയിക്കണമെന്ന് ഐഎംഎഫ് കുവൈത്തിനോട് ആവശ്യപ്പെട്ടു. 

വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യസേവനം, റിയല്‍ എസ്‌റ്റേറ്റ്, പ്രാദേശിക ഗതാഗത സംവിധാനം, എണ്ണ-വാതക മേഖല എന്നിവയെ വാറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ പൗരന്മാരുടെ താത്പര്യവും രാജ്യത്തിന്റെ ആവശ്യവും അനുസരിച്ചാകും സാമ്പത്തിക പരിഷ്‌കരണങ്ങളെന്ന് ധനമന്ത്രി അനസ് അല്‍ സാലെ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :