E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 04:08 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗാര്‍ഡന്‍ ഗ്ലോയില്‍ സന്ദര്‍ശകര്‍ക്കായി ബാര്‍ബെക്യു ഒരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണഞ്ചിക്കുന്ന കാഴ്ചകള്‍ക്കൊപ്പം സന്ദര്‍ശകര്‍ക്ക് ബാര്‍ബെക്യൂവിന്‍റെ രുചി കൂടി സമ്മാനിക്കാന്‍ ദുബായ് ഗാര്‍ഡന്‍ ഗ്ലോ ഒരുങ്ങുന്നു. മാര്‍ച്ച് മാസത്തിലായിരിക്കും ഗാര്‍ഡന്‍ ഗ്ലോയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ബാര്‍ബെക്യു ചെയ്യാന്‍ അവസരം ലഭിക്കുക. 

ഗാര്‍ഡന്‍ ഗ്ലോയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ദുബായ് നഗരസഭയുടെ പുതിയ നീക്കം. മാര്‍ച്ച് മാസത്തിലെ തണുപ്പുള്ള കാലാവസ്ഥയില്‍ കൂടുതല്‍ കുടുംബങ്ങള്‍ ബാര്‍ബെക്യൂ ഒരുക്കാന്‍ പാര്‍ക്കിലേക്കെത്തുമെന്നാണ് കണക്കു കൂട്ടല്‍. ബാര്‍ബെക്യൂ ഒരുക്കുന്നതിനുള്ള ഉകരണങ്ങള്‍ പാര്‍ക്കില്‍ സൗജന്യമായി നല്‍കും. കനലില്‍ വേവിച്ചെടുക്കുന്നതിനുള്ള ഇറച്ചിയും മറ്റും സന്ദര്‍ശകര്‍ക്ക് പാര്‍ക്കിനകത്തു നിന്ന് വാങ്ങാം. എന്നാല്‍ പുറമേ നിന്ന് കൊൡണ്ടുവരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പാര്‍ക്കിനകത്ത് അനുവദിക്കില്ല. മാര്‍ച്ച് മാസം മാത്രമായിരിക്കും ഗാര്‍ഡന്‍ ഗ്ലോയില്‍ ബാര്‍ബെക്യൂ ചെയ്യാന്‍ അനുമതി. 

ഏപ്രിലില്‍ ചൂടു കൂടുമെന്നതിനാല്‍ ബാര്‍ബെക്യൂ അനുവദിക്കില്ല. നവംബറില്‍ തുറന്ന ഗാര്‍ഡന്‍ ഗ്ലോയിലേക്ക് ഇതോടകം അഞ്ചു ലക്ഷം സന്ദര്‍ശകര്‍ എത്തിക്കഴിഞ്ഞു. അറുപത് ഏക്കറില്‍ പരന്നുകിടക്കുന്ന ദുബായ് ഗാര്‍ഡന്‍ ഗ്ലോ ലോകത്തിലെ തന്നെ ഏറ്റവും വലിയ തീം പാര്‍ക്കുകളില്‍ ഒന്നാണ്. ഇതിനോട് ചേര്‍ന്ന് തന്നെയുള്ള ദിനോ പാര്‍ക്കും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :