E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ബാഗേജ് ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ബാഗേജ് ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു. നിര്‍ദിഷ്ട ആകൃതിയിലുള്ളതല്ലാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ ബാഗേജുകള്‍ ഇനി മുതല്‍ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കില്ല. 

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ബാഗേജ് കൈകാര്യം ചെയ്യുന്ന സേവങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ചുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് വിമാനക്കന്പനികള്‍ നിര്‍ദേശിക്കുന്ന നിശ്ചിത വലിപ്പത്തിലും അധികമുള്ള ബാഗേജുകളുമായി യാത്ര ചെയ്യാന്‍ അനുവദിക്കില്ല. എല്ലാ ബാഗേജുകള്‍ക്കും പരന്ന പ്രതലം ഉണ്ടായിരിക്കണം. കൃത്യമായ ആകൃതിയില്ലാത്തതും ഉരുണ്ട ആകൃതിയിലുള്ളതുമായ ബാഗേജുകളും അനുവദിക്കില്ല. വലിപ്പമേറിയതും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ ബാഗേജുകള്‍ വിമാനത്താവളത്തിലെ ബാഗേജ് കൈകാര്യ സംവിധാനം തകരാറിലാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. 

അതേസമയം രൂപവും വലിപ്പവും സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതി നിഷേധിക്കപ്പെടുന്ന ബാഗേജുകള്‍ അഴിച്ച് വീണ്ടും കൃത്യമായി പാക്ക് ചെയ്ത് കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കും. യാത്രക്കാരില്‍ നിന്ന് നിശ്ചിത തുക ഫീസ് ഈടാക്കി ബാഗേജ് കെട്ടി നല്‍കുന്ന സംവിധാനം വിമാനത്താവളത്തില്‍ ആരംഭിക്കും. അടുത്ത ബുധനാഴ്ച മുതലായിരിക്കും പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :