E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അർ​ജുനൻ മാസ്റ്റ​ർക്ക് ആദരവായി സംഗീത പരിപാടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cd release 1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 യു എ യിലെ സംഗീത ആസ്വാദകരുടെ കൂട്ടായ്മയായ പ്രണവം സംഗീത സംവിധായകൻ അർജ്ജുനൻ മാസ്റ്റർക്ക് ആദരവായി 'രാഗാർജുനം' എന്ന പേരിൽ സംഗീത പരിപാടി നടത്തി. മേതിൽ സതീഷൻ ഗാനമാലപിച്ചു. പ്രണവത്തിൻ്റെ സംഗീത ആൽബം 'കുളിര്മഴയായ് നവഗീതകങ്ങളുടെ' പ്രകാശനവും നടന്നു. ശ്രീജിത്ത് വന്നേരിയിൽ നിന്ന് മേളം ദുബായ് ഡയറക്ടർ മേതിൽ കുമാർ ആദ്യ സീഡി ഏറ്റുവാങ്ങി.  മേതിൽ സതീശൻ, മഹേഷ് ചിറ്റിലഞ്ചേരി, വിശ്വം നെമ്മാറ, ചന്ദ്രലേഖ മനോജ് , ശോഭി പ്രസാദ് എന്നിവരുടെ രചനയിലും സംഗീതത്തിലുമുള്ള ആൽബത്തിലെ പാട്ടുകൾ ആലപിച്ചിരിക്കുന്നത് പ്രണവത്തിലെ അംഗങ്ങൾ തന്നെയാണ്.  പ്രണവത്തിന്റെ ബാനറിൽ മേതിൽ സതീശൻ രചിച്ചു സംഗീതം നൽകി നിഖിൽ സതീശൻ ആലപിച്ച 'അച്ഛൻ്റെ പാട്ട്' എന്ന വീഡിയോ ആൽബത്തിൻ്റെ പ്രകാശനവും നടന്നു. മഹേഷ് ചിറ്റിലഞ്ചേരി ഗാന പരിചയം നടത്തി. വിശ്വം നെമ്മാറ, മനോജ് കൂളങ്ങാട് എന്നിവർ പ്രസംഗിച്ചു. അർജുനൻ മാഷ്‌ ഈണം നൽകിയ ഹിറ്റ് ഗാനങ്ങൾ ആലാപിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :