E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 08:59 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യു‌എൻ രക്ഷാസമിതി പരിഷ്കരിക്കണമെന്ന് അറബ് രാജ്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യു‌എൻ രക്ഷാസമിതി പരിഷ്കരിക്കണമെന്ന് അറബ് രാജ്യങ്ങൾ. അതു സംബന്ധിച്ച് അംഗ രാജ്യങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് അറബ് രാജ്യങ്ങൾക്കുവേണ്ടി യു‌എന്നിലെ കുവൈത്തിന്‍റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബ് ആവശ്യപ്പെട്ടു. 

യു‌എൻ രക്ഷാസമിതിയിൽ സ്ഥിരം അംഗത്വവും യു‌എൻ കൌൺസിലിൽ താത്കാലിക പ്രാതിനിധ്യവുമാണ് അറബ് രാജ്യങ്ങളുടെ ആവശ്യം. ഭൂമിശാസ്‌ത്രവും ജനസംഖ്യാപരവുമായ കണക്കുകൾ അനുസരിച്ചായിരിക്കണം യു‌എൻ രക്ഷാസമിതി പരിഷ്കരണം. അറബ് ബ്ലോക്കിൽ 22 രാജ്യങ്ങളും 35 കോടി ജനങ്ങളുമുണ്ട്. യു‌എന്നിലെ മൊത്തം അംഗസംഖ്യയുടെ 12 ശതമാനം വരുമിത്. വീറ്റോ അധികാരം ദുരുപയോഗം ചെയ്യുന്ന ചില സ്ഥിരാംഗങ്ങളുടെ പ്രവർത്തനം ലോക സമാധാനത്തിനായി നിലകൊള്ളുന്ന യു‌എന്നിൻ‌റെ വിശ്വാസ്യതയ്ക്ക് കളങ്കം സൃഷിക്കുന്നുണ്ടെന്നും ഉതൈബി പറഞ്ഞു. പരസ്പര ബഹുമാനത്തോടെ അംഗരാജ്യങ്ങൾക്കിടയിൽ വിശ്വാസ്യത വളർത്തുന്ന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ അറബ് രാജ്യങ്ങൾ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :