E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 05:22 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറില്‍ തൊഴില്‍തര്‍ക്ക നടപടി ലഘൂകരിക്കാനുള്ള കരട് നിയമത്തിന് അംഗികാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഖത്തറില്‍ തൊഴില്‍ തര്‍ക്കങ്ങളിലെ നിയമ നടപടി ലഘൂകരിക്കാനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗികാരം നല്‍കി. തൊഴില്‍ തര്‍ക്കങ്ങളിലെ സിവില്‍, വാണിജ്യ നടപടിച്ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്‌ത് രൂപീകരിച്ച കരടു നിയമം ശൂറാ കൌണ്‍സിലിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. 

തൊഴില്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന്‌ ഭരണനിര്‍വഹണ തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയത്തിന് കീഴില്‍ ഒരു ന്യായാധിപന്‍ അധ്യക്ഷനായി ഒന്നോ അതിലധികമോ സമിതികള്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കുന്നതാണ്‌ പുതിയ നിയമം. തൊഴില്‍ത്തര്‍ക്ക പരിഹാര സമിതി എന്ന പേരിലാണ്‌ ഇവ അറിയപ്പെടുക. മൂന്നംഗ സമിതിയിലെ ജുഡീഷ്യല്‍ അംഗത്തെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിശ്‌ചയിക്കും. മറ്റു രണ്ട്‌ അംഗങ്ങളെ തൊഴില്‍മന്ത്രി നാമനിര്‍ദേശം ചെയ്യും. 

മന്ത്രിസഭയാണ് സമിതിക്ക്‌ അംഗീകാരം നല്‍കേണ്ടത്‌. കമ്പനികള്‍ക്കെതിരെ തൊഴിലാളികള്‍ വ്യക്‌തിപരമായി സമര്‍പ്പിക്കുന്ന പരാതികള്‍ മാത്രമാണ്‌ സമിതി പരിഗണിക്കുക. തര്‍ക്കമുണ്ടാകുമ്പോള്‍ തൊഴില്‍കരാറിലെ വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തില്‍ സമിതി തീര്‍പ്പുകല്‍പ്പിക്കും. പരാതി ലഭിച്ച്‌ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ സമിതി തീരുമാനം പ്രഖ്യാപിക്കണം. രാജ്യത്തെ അപ്പീല്‍ കോടതികള്‍ക്കു മാത്രമേ സമിതിയുടെ ഉത്തരവ്‌ സസ്പെന്‍ഡ്‌ ചെയ്യാന്‍ അധികാരമുള്ളൂ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :