E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 08:06 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയില്‍ വ്യവസ്ഥകളോടെ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൗദിയില്‍ വ്യവസ്ഥകളോടെ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി. തൊഴില്‍ വകുപ്പ് മന്ത്രിയുടെയോ, മന്ത്രി നേരിട്ട് ചുമതലപ്പെടുത്തുന്നവരുടെയോ അനുമതിയോടെ ആയിരിക്കും സ്പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാവുക. 

തൊഴിലുടമകളുടെ ഭാഗത്ത് നിന്ന് വ്യക്തമായ നിയമലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തിലായിരിക്കും ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അനുമതി ലഭിക്കുക. വേതനം മൂന്നു മാസം വൈകിക്കുക, സൗദിയിലെത്തി ഒരു മാസം കഴിഞ്ഞിട്ടും ഇഖാമ നല്‍കാതിരിക്കുക, ഇഖാമ പുതുക്കി നല്‍കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാണ്. വിമാനത്താവളത്തിലെത്തി ഗാര്‍ഹിക തൊഴിലാളികളെ തൊഴിലുടമ സ്വീകരിക്കാതിരുന്നല്ലോ, സൗദിയിലെത്തി രണ്ടാഴ്ചയ്ക്കം അഭയകേന്ദ്രങ്ങളില്‍ നിന്ന് ഏറ്റെടുത്താതിരുന്നാലും സ്പോണ്‍സര്‍ഷിപ്പ് മാറ്റാം. 

ഗാര്‍ഹിക തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലും വ്യവസ്ഥകളോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കും. തങ്ങളുടെ പേരിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റും മുന്പ് പുതിയ തൊഴിലുടമയ്ക്ക് പതിനഞ്ച് ദിവസം വരെ തൊഴിലാളികളെ താല്‍ക്കാലികമായി ജോലിക്ക് നിയോഗിക്കാം. ഇതിനായി തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന അജീര്‍ സംവിധാനവഴി തൊഴിലുടമ പെര്‍മിറ്റ് നേടേണ്ടതുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :