E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയില്‍ വനിതകള്‍ക്ക് സ്വതന്ത്രമായി പാസ്പോര്‍ട്ട് അനുവദിക്കുന്നതിനു നിയമഭേദഗതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൗദിയില്‍ വനിതകള്‍ക്ക് സ്വതന്ത്രമായി പാസ്പോര്‍ട്ട് അനുവദിക്കുന്നതിനു നിയമഭേദഗതി. യാത്രാരേഖ നിയമത്തില്‍ കൊണ്ടുവരേണ്ട ഭേദഗതികള്‍ക്ക് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. 

സൗദി അറേബ്യയില്‍ നിലവിലുള്ള യാത്രാരേഖ നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് പിതാവിന്‍റെയോ, സഹോദരന്‍റെയോ ഭര്‍ത്താവിന്‍റെയോ ഒപ്പം മാത്രം യാത്ര ചെയ്യുന്നതിനുള്ള പാസ്പോര്‍ട്ടാണ് അനുവദിക്കുന്നത്. എന്നാല്‍ പുതിയ ഭേഗദതി അനുസരിച്ച് വനിതകള്‍ക്ക് സ്വന്തമായി പാസ്പോര്‍ട്ട് ലഭിക്കും. പതിനെട്ട് വയസിനു മുകളിലുള്ള വനിതകള്‍ക്ക് ആശ്രിതരുടെ അനുമതിയില്ലാതെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള അവകാശവും ലഭിക്കും. ശൂറ കൗണ്‍സിലിലെ മുപ്പത് വനിതാ അംഗങ്ങളില്‍ അ‍ഞ്ച് പേരാണ് കഴിഞ്ഞ മെയ് മാസത്തില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഭേദഗതി നിര്‍ദേശങ്ങളില്‍ കൗണ്‍സിലില്‍ ചര്‌ച്ചയും വോട്ടെടുപ്പും നടന്നിട്ടില്ല. 

സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ഉപദേശക സമിതിയും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പാസ്പോര്‍ട്ട് അനുവദിക്കുന്നതിനുള്ള നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീസമത്വത്തിനുള്ള സൗദിയുടെ നടപടികള്‍ക്ക് ഏറെ കരുത്ത് പകരുന്നതാണ് പുതിയ നീക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :