E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

എയർ ഇന്ത്യാ എക്സ്പ്രസിന് കേരളത്തിലേയ്ക്ക് പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

air-india-express
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

​ദുബായ് :   പ്രമോഷന്റെ ഭാഗമായി എയർ ഇന്ത്യാ എക്സ് പ്രസ് വിമാനം ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കും ബെംഗ്ളുരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുമുള്ള പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്ക് പ്രഖ്യാപിച്ചു.​ ഷാർജയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും ദുബായിൽ നിന്ന് ബെംഗ്ലുരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമുള്ള യാത്രാ നിര​ക്കാണ് പുതുതായി പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് നികുതിയടക്കം 650 ദിർഹമാണ് നിരക്ക്. ചെന്നൈയിലേയ്ക്ക് 750, ബെംഗ്ലുരുവിലേയ്ക്ക് 900 ദിർഹവും. അടുത്ത മാസം (മാർച്ച്) ഒൻപതിന് മു‍ൻപ് ടിക്കറ്റെടുത്ത് 31നകം യാത്ര ചെയ്ത് രണ്ട് മാസത്തിനുള്ളിൽ തിരിച്ചുവരുന്നവർക്കാണ് നിരക്കിളവ് ബാധകമാവുക. ബെംഗ്ലുരു ഒഴികെ 40 കി.ഗ്രാം ബഗേജ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടണമെന്ന് എയർ ഇന്ത്യാ യുഎഇ സെയിൽസ് മാനേജർ ഡൊണാൾഡ് മെൻഡസ് അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :