E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:20 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബിയിൽ സ്‌കൂള്‍ ബസില്‍ അഗ്നിബാധ; ആർക്കും പരുക്കില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shool-bus-fire
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി ​:  മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഇന്ന്(ബുധൻ) രാവിലെ സ്‌കൂള്‍ ബസിനു തീപ്പിടിച്ചു. ബ്രിട്ടീഷ് ഇന്റര്‍നാഷനല്‍ സ്‌കൂളിൻ്റെ ബസിലായിരുന്നു അഗ്നിബാധ. സംഭവ സമയത്ത് വാഹനത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറുമല്ലാതെ, വിദ്യാര്‍ഥികളാരും ഉണ്ടായിരുന്നില്ല. 

ഡ്രൈവറും കണ്ടക്ടറും തീ പൊട്ടിപ്പുറപ്പെട്ടയുടൻ ഇറങ്ങിയോടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല. എന്നാല്‍ അഗ്നിബാധ സംബന്ധിച്ച് മുസഫ പൊലീസ് അന്വേഷിക്കുന്നുണ്ട്. അഗ്നിബാധയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ കണ്ട് ആശങ്കയിലായ ഒട്ടേറെ രക്ഷിതാക്കള്‍ മുസഫയിലെ മിക്ക സ്‌കൂളുകളിലും അഗ്നിബാധ സംബന്ധിച്ച് അന്വേഷിക്കുകയും തങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :