E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 05:15 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി രണ്ടു മുതല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏഴാമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി രണ്ടു മുതല്‍. എമിറേറ്റിലെ പതിമൂന്ന് കേന്ദ്രങ്ങളിലായാണ് പത്തു ദിവസത്തെ പ്രകാശോല്‍സവം അരങ്ങേറുക. ഷാര്‍ജയുടെ വാസ്തു ശില്‍പകലാ വിസ്മയങ്ങളില്‍ വെളിച്ചവും സംഗീതവും ചേര്‍ന്നൊരുക്കുന്ന അദ്ഭുതക്കാഴ്ചകളാണ് ഷാര്‍ജ ലൈറ്റ് ഫൈസ്റ്റിവല്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക. അല്‍ ഖാന്‍, അല്‍ ഖസ്ബ, യൂണിവേഴ്സിറ്റി സിറ്റി, അല്‍ മജാസ് പാര്‍ക്ക്, അല്‍ നൂര്‍ മസ്ജീദ്, പാം ഗാര്‍ഡന്‍ തുടങ്ങി പതിമൂന്ന് കേന്ദ്രങ്ങളിലാണ് ഇത്തവണ പ്രകാശം വര്‍ണ വിസ്മയമൊരുക്കുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒട്ടേറെ പ്രത്യേകതകളോടെയാണ് ഇത്തവണ ലൈറ്റ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. പാം ഗാര്‍ഡനില്‍ ഒരുക്കുന്ന ഇന്‍ററാക്ടീവ് ഡിസ്പ്ലേ ആയിരിക്കും ഇതില്‍ പ്രധാനം. 

ഫെബ്രുവരി പതിനൊന്നു വരെ നീളുന്ന പ്രകാശോല്‍സവം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ വൈകിട്ട് ആറര മുതല്‍ രാത്രി പതിനൊന്ന് വരെയും വാരാന്ത്യങ്ങളില്‍ രാത്രി പന്ത്രണ്ട് മണി വരെയുമായിരിക്കും ലൈറ്റ് ഫെസ്റ്റിവല്‍ നടക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :