E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 03:51 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റിപ്പബ്ലിക് ദിനം ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായി ആഘോഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യയുടെ അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായി ആഘോഷിച്ചു. ജിസിസിയിലെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇന്ത്യന്‍ സ്കൂളുകളും അസോസിയേഷനുകളും കേന്ദ്രീകരിച്ച് നടന്ന പരിപാടികള്‍ ഇന്ത്യയുടെ പരിഛേദമായി മാറി. 

അബുദാബി ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ഷാരെ ദഫാരെ പവന്‍കുമാര്‍ റായ് പതാക ഉയര്‍ത്തി. വിവിധ സ്കൂള്‍ വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനാലാപനമുണ്ടായിരുന്നു. 

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഇന്ത്യന്‍ ഹൈസ്കൂളിലും കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷനും ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചുകേള്‍പിച്ച ശേഷം കോണ്‍സല്‍ ജനറല്‍ സല്യൂട്ട് സ്വീകരിച്ചു. 

പ്രകൃതി സംരക്ഷണത്തിന്‍റെയും മതമൈത്രിയുടെയും സന്ദേശം പകരുന്നതായിരുന്നു ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ നാലായിരത്തോളം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികൾ. വ്യത്യസ്ത ഭാഷയും സംസ്കാരവും ആചാര രീതികളും പിന്തുടരുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ ദേശീയ പതാകയ്ക്കു കീഴില്‍ ഒന്നിച്ചണിനിരന്നപ്പോള്‍ നാനാത്വത്തില്‍ ഏകത്വമായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :