E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗള്‍ഫുഡില്‍ ഊര്‍ജദായക പാനീയത്തിന് തങ്കത്തിളക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രുചിഭേദങ്ങളുടെ വിരുന്നൊരുക്കുന്ന ഗള്‍ഫുഡില്‍ ഊര്‍ജദായക പാനീയത്തിന് തങ്കത്തിളക്കം. 24 കാരറ്റ് സ്വര്‍ണം ചേര്‍ത്ത എനര്‍ജി ഡ്രിങ്കാണ് ഗള്‍ഫുഡിലെ താരം. 

സ്വര്‍ണം ചേര്‍ത്ത ഈ പാനീയം മേഖലയ്ക്ക് പരിചയപ്പെടുത്തുന്നത് ഇറ്റലിയിലെ ലക്ഷ്വറി ഗ്രൂപ്പ്. ഗ്ലൂക്കോണറോലക്തോണ്‍, ഇനോസിതോള്‍ എന്നീ രാസപദാര്‍ഥങ്ങള്‍ ഒഴിവാക്കിയതും വെള്ളത്തില്‍ ലയിക്കാവുന്ന രൂപത്തിലുള്ള സ്വര്‍ണം ചേര്‍ത്തതുമാണ് സുവര്‍ണ പാനീയത്തെ സവിശേഷമാക്കിയത്. ഗുണത്തിലും രുചിയിലും മണത്തിലുമുണ്ട് ഈ വ്യത്യാസം. 

നേരത്തെ ഇറ്റലിയില്‍ ഇറക്കിയ പാനീയത്തിന് ലഭിച്ച സ്വീകാര്യതയാണ് മധ്യപൂര്‍വദേശത്തിന് പരിചയപ്പെടുത്താന്‍ പ്രേരണയായത്. ഗള്‍ഫുഡിലെ ഈ നവാഗതനെ രുചിച്ചുനോക്കാന്‍ സ്വദേശികളും വിദേശികളും മല്‍സരിക്കുകയാണ്. തങ്കത്തിളക്കമുള്ള ഈ പാനീയത്തിന് വിലയും കൂടും. മൂന്നു യൂറോയാണ് ഇറ്റലിയിലെ മൊത്ത വിപണിയിലെ വില. പ്രാദേശിക വിപണിക്കനുസരിച്ച് വില പിന്നീട് നിശ്ചയിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :