E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:33 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രവിസ്മയങ്ങള്‍ പകര്‍ന്നു നല്‍കി എം.ചന്ദ്രദത്തന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രവിസ്മയങ്ങള്‍ പകര്‍ന്നു നല്‍കി VSSC മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ എം.ചന്ദ്രദത്തന്‍. വര്‍ക്കല എസ്.എന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്വീകരണത്തിലാണ് അദ്ദേഹം കുട്ടികളുമായി സംവദിച്ചത്. 

ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ചന്ദ്രയാന്‍, മംഗള്‍യാന്‍ ദൗത്യങ്ങളുടെ മുന്‍നിരക്കാരനായ ഡോക്ടര്‍ എം.ചന്ദ്രദത്തനു മുന്നില്‍ സംശയങ്ങളുടെ പെരുമഴയുമായാണ് വിദ്യാര്‍ഥികള്‍ എത്തിയത്. 

മംഗള്‍യാന്‍ ദൗത്യത്തിന്‍റെ നേട്ടങ്ങളും വിശദാംശങ്ങളും അദ്ദേഹം ലളിതമായി വിവരിച്ചു കൊടുത്തു. ശാസ്ത്രവിഷയങ്ങള്‍ക്കപ്പുറം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവെന്ന നിലയില്‍ കേരളത്തിന്‍റെ വികസനത്തിനുള്ള ആശയങ്ങളും അദ്ദേഹം വിദ്യാര്‍ഥികളുമായി പങ്കുവച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :