E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പ്രവാസികള്‍ക്ക് അഭിനയക്കളരിയുമായി ആശാ ശരത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസികള്‍ക്ക് അഭിനയക്കളരിയുമായി ചലച്ചിത്രതാരം ആശാ ശരത്. അഭിനയത്തിലും മോഡലിങ്ങിലും മികച്ച പരിശീലനം ലക്ഷ്യമിട്ടാണ് ആശാ ശരത് കള്‍ച്ചറല്‍ സെന്‍റര്‍ പ്രവാസികള്‍ക്കിടയിലേക്ക് എത്തുന്നത്. ദുബായ് ഖിസൈസ് കേന്ദ്രമാക്കിയായിരിക്കും പ്രവര്‍ത്തിക്കുക. അമ്പത് മണിക്കൂറായിരിക്കും ഓരോ കോഴ്സുകളുടെയും ദൈര്‍ഘ്യം. അഭിനയത്തില്‍ നിന്നും മോഡലിങ്ങില്‍ നിന്നുമുള്ള പ്രമുഖരായിരിക്കും ക്ലാസുകള്‍ നയിക്കുക. പത്ത് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കും. വീട്ടമ്മമാര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വേണ്ടി പ്രത്യേകം ബാച്ചുകള്‍ ഉണ്ടായിരിക്കും.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :