E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 08:26 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പ്രകൃതിയോട് പൊരുതി മരുഭൂമിയില്‍ പൊന്ന് വിളയിച്ച് യുഎഇയിലെ കർഷകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രതികൂല കാലാവസ്ഥയോട് പൊരുതി മരുഭൂമിയില്‍ പൊന്ന് വിളയിക്കുകയാണ് യുഎഇയിലെ കര്‍ഷകര്‍. ലോകത്തെ ഏറ്റവും പുതിയ വിത്തിനങ്ങള്‍ പരീക്ഷിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയാണ് ഇവര്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നത്. അനുകൂല കാലാവസ്ഥയുണ്ടായിട്ടും തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറിക്ക് കാത്തിരിക്കുന്ന മലയാളിക്ക് മാതൃകയാണ് മരുഭൂമയില്‍നിന്നുള്ള ഈ നല്ലപാഠം. 

കൃഷിയിലെ പുത്തന്‍ പരീക്ഷണത്തിന്‍റെ ഈ പാഠശാലയില്‍ വിളയാത്ത പച്ചക്കറികളില്ല. ലോകത്തിന്‍റെ ഏതു കോണില്‍നിന്നുള്ളവയും അല്‍ഐന്‍ അല്‍ഖൈറിലെ ഈ തോട്ടത്തില്‍ സമൃദ്ധിയായി വളരുന്നു. നൂതന രീതിയിലൂടെ കൂടുതല്‍ ഉല്‍പാദനമെന്ന തത്വത്തിന് ജൈവ കര്‍ഷകന്‍ വിജയന്‍ പിള്ളയുടെ അനുഭവസമ്പത്തും ഊര്‍ജമായപ്പോള്‍ വിളവ് നൂറുമേനി. 

പുത്തന്‍ പരീക്ഷണത്തിന്‍റെ വിജയഗാദ പ്രാദേശിക കര്‍ഷകര്‍ക്കെത്തിക്കാനായി കര്‍ഷകരുടെ സംഗമം തന്നെ വിളിച്ചുചേര്‍ത്തു കൃഷിതല്‍പരനായ ഷെയ്ഖ് ഹമദ് സുല്‍ത്താന്‍ അല്‍ ദര്‍മകി. ഗ്രീന്‍ഹൌസിലും പുറത്തുമുള്ള പച്ചക്കറികളെല്ലാം അടുത്തറിയാന്‍ അവസരമൊരുക്കി. ഉല്‍പന്നത്തിന്‍റെ നേട്ടങ്ങളും കൃഷി രീതിയും വിവരിച്ചുകൊടുത്തതോടെ കര്‍ഷകര്‍ക്കും നിറഞ്ഞ സംതൃപ്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :