E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ 63കാരി കുഞ്ഞിന് ജന്മം നൽകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

imbabages
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 ദുബായിൽ 63കാരി കുഞ്ഞിന് ജന്മം നൽകി. തുംബെ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 7.15നായിരുന്നു സുഖപ്രസവം.

കഴിഞ്ഞ ഒരു വർഷത്തോളം നടത്തിയ എെവിഎഫ് ചികിത്സയുടെ ഫലമായാണ് ശ്രീലങ്കക്കാരിക്ക് സന്താന ഭാഗ്യമുണ്ടായതെന്നും 2.3 കിലോ ഗ്രാം തൂക്കമുള്ള നവജാത ശിശുവും മാതാവും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ശ്രീലങ്കക്കാരിയുടെ ഭർത്താവ് ഇന്ത്യക്കാരനാണ്. ഇവരുടെ മൂന്നാമത്തെ പ്രസവമാണിത്. 63 വയസുള്ള സ്ത്രീ പ്രസവിക്കുന്നത് ഇതാദ്യമല്ലെങ്കിലും അപൂർവമായ സംഭവമാണെന്ന് ഡോ.ജഗത് നിർമല പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :