മസ്കത്ത്: ഡിസംബര്‍, ജനുവരി മാസത്തില്‍ 54 യാചകരെ പിടികൂടിയതായി സാമൂഹിക വികസന മന്ത്രാലയം, 12 സ്വദേശികളും 42 വിദേശികളുമായി പിടിയിലായത്. 35 പുരുഷന്മാരും 19 സ്ത്രീകളുമാണ് യാചനക്കിടെ കുടുങ്ങിയത്. സീബ്, സൗത്ത് ബാത്തിന, നോര്‍ത്ത് ബാത്തിന, ദോഫാര്‍ ബുറൈമി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് പിടിയിലായി
18 മുതല്‍ 40 വരെ പ്രായമുള്ളവര്‍ 22 പേരും 40 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ 22 പേരും പിടിയിലായവരില്‍ പെടുന്നു. ബാക്കിയുള്ളവര്‍ 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.