സൗദിയിൽ നിന്ന് വിമാനമാർഗം മൃതദേഹം സ്വദേശത്തേക്ക് അയയ്ക്കാൻ ഹാൻഡ്‌ലിങ് ചാർജ്

SAUDI ARAMCO-IPO/RESTRUCTURING
SHARE

സൗദി അറേബ്യയിൽനിന്ന് വിമാനമാർഗം മൃതദേഹം സ്വദേശത്തേക്ക് അയയ്ക്കാൻ ഹാൻഡ്‌ലിങ് ചാർജ് ഏർപ്പെടുത്തി. റിയാദ് കിങ് ഖാലിദ് രാജ്യാന്തര  വിമാനത്താവളത്തിൽ നിന്നും വിദേശികളുടെ മൃതദേഹം അയയ്ക്കുന്നതിന് ഒമ്പതിനായിരം രൂപയോളമായിരിക്കും ഹാൻഡ്‌ലിങ് ചാർജ്. ഹാൻഡ്‌ലിങ് ചാർജ് ഏർപ്പെടുത്തുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ഈ വർഷം മാർച്ച് തുടങ്ങി, മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നിരക്ക് ആറായിരം റിയാലായി ഉയർത്തിയിരുന്നു.

MORE IN GULF
SHOW MORE